Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:05 AM IST Updated On
date_range 23 Jun 2018 11:05 AM ISTരോഗ നിര്‍ണയ ക്യാമ്പ് നാളെ
text_fieldsbookmark_border
പറവട്ടാനി: ചര്‍ച്ച് സ്‌ക്വയര്‍ മാര്‍ അദ്ദായ് ശ്ലീഹാ പള്ളി മാര്‍ തിമോഥിയോസ് സാധു സംരക്ഷണനിധിയും ജെം ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച് സെൻററും ചേർന്ന് ഞായറാഴ്ച സൗജന്യ രോഗ നിര്‍ണയക്യാമ്പ് നടത്തും. രാവിലെ 9.45ന് അമിത വണ്ണ ബോധവത്കരണ ക്ലാസും രോഗ പരിശോധനയും, അള്‍സര്‍, മഞ്ഞപ്പിത്തം, തൈറോയിഡ്, കരള്‍ രോഗം, ഹെര്‍ണിയ, പിത്താശയ കല്ല്, ഗര്‍ഭാശയ രോഗം എന്നിവയുടെ രോഗ നിര്‍ണയവും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story