Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെയര്‍ ടേക്കര്‍ നിയമനം

കെയര്‍ ടേക്കര്‍ നിയമനം

text_fields
bookmark_border
തൃശൂർ: കുണ്ടിലക്കടവ് വിജ്ഞാനവാടിയില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തും. അരിമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഫോറത്തോടൊപ്പം പ്രായം, ജാതി, യോഗ്യത, മേല്‍വിലാസം, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െൻറ പകര്‍പ്പ് സഹിതം അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം. അവസാന തീയതി 25. ഫോണ്‍ : 0487-2360381, 8547630009.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story