Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെറുതുരുത്തി

ചെറുതുരുത്തി

text_fields
bookmark_border
: ഗ്രാമീണ വായനശാല നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണ സെമിനാർ ഗവ. എൽ.പി സ്കൂൾ ഹാളിൽ വള്ളത്തോൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രവികുമാർ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.എം. നൗഫൽ, സുബിൻ , ടി.യു. പ്രസന്ന, എം.എസ്. രമ, ബി.പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. ( ചിത്രം) പി.എൻ. പണിക്കർ അനുസ്മരണ സെമിനാർ വള്ളത്തോൾ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രവികുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story