Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:00 AM IST Updated On
date_range 22 Jun 2018 11:00 AM ISTആൾമറയില്ലാത്ത കുളം അപകട ഭീഷണി
text_fieldsbookmark_border
മാള: യാവുന്നു. കനകക്കുന്ന് റോഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്. ലോറി കടന്നു പോയതുമൂലം സംരക്ഷണഭിത്തി തകർന്നിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയെടുത്തില്ല. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. ഭാരവാഹനങ്ങൾ ഇതുവഴി കടത്തരുതെന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചെങ്കിലും ഇത് ലംഘിച്ച് നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡരികിൽ പുല്ല് വളർന്നു നിൽക്കുന്നതിനാൽ ജലാശയം കാണാനാവാത്ത സ്ഥിതിയാണ്. സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story