Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവേശ​േനാത്സവം

പ്രവേശ​േനാത്സവം

text_fields
bookmark_border
തൃശൂർ: സമഗ്രശിക്ഷാ അഭിയാൻ തൃശൂർ അർബൻ റിസോഴ്സ് സ​െൻററി​െൻറ പരിധിയിൽ പ്രവർത്തിച്ചു വരുന്ന സ​െൻറർ ഫോർ റിസർച് ആൻഡ് െഡവലപ്പ്മ​െൻറ് ഓട്ടിസ്റ്റിക് ചിൽഡ്രൻ (സി.ആർ.ഡി.എ.സി) ഇൗ അധ്യയന വർഷത്തെ പ്രവേശനോത്സവം അരണാട്ടുകര ഓട്ടിസം സ​െൻററിൽ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രിൻസി രാജു അധ്യക്ഷത വഹിച്ചു. എസ്.എസ്.എ േപ്രാജക്ട് ഓഫിസർ ബിന്ദു പരമേശ്വരൻ മുഖ്യാതിഥിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story