Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:14 AM IST Updated On
date_range 21 Jun 2018 11:14 AM ISTകുടുംബശ്രീ ബഡ്‌സ് അധ്യാപക പരീക്ഷ
text_fieldsbookmark_border
തൃശൂര്‍: കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതും തുടങ്ങുന്നതുമായ ബഡ്‌സ് സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് 24ന് പരീക്ഷ നടത്തും. തൃശൂർ സി.എം.എസ് സ്കൂളിൽ 10നാണ് പരീക്ഷ. 22നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ കുടുംബശ്രീ ജില്ല മിഷനുമായി ബന്ധപ്പെടണം. ഫോൺ: 0487 2362517.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story