Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്താരാഷ്​ട്ര യോഗ...

അന്താരാഷ്​ട്ര യോഗ ദിനാചരണം

text_fields
bookmark_border
തൃശൂർ: നെഹ്‌റു യുവ കേന്ദ്രയും നാഷനല്‍ സര്‍വിസ് സ്‌കീമും സംയുക്തമായി തൃശൂര്‍ സ​െൻറ് തോമസ് കോളജ് അക്കാദമിക്ക് ബ്ലോക്കില്‍ വ്യാഴാഴ്ച ഏഴുമുതല്‍ അന്താരാഷ്ട്ര യോഗദിന യുവസംഗമം സംഘടിപ്പിക്കുന്നു. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക് : 0487-2360355, 9495217357.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story