Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ മറിഞ്ഞ്...

കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറങ്ങോട്ടുകര ഭാഗത്തുനിന്ന് വന്ന കാർ തലശ്ശേരിയിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു. സമീപത്തെ കരിപ്പാലി രാജ​െൻറ വീടി​െൻറ മതിൽ പൂർണമായും തകർത്ത കാർ തെങ്ങിൽ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെ പരിക്കുകളോടെ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story