Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗദിനാചരണം

യോഗദിനാചരണം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: അവണൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്ക് വേണ്ടി യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് വിജയബാബുരാജ് ഉദ്ഘാടനം ചെയ്തു. വരടിയം സ്കൂള്‍, ചൂലിശേരി സ്കൂള്‍, കാരോര്‍, ചൈന ബസര്‍ എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍. പി.ജി. ദിലീപ്കുമാര്‍,ഡോ. കൃപ സാജന്‍, എ. എന്‍. രഘുനന്ദനന്‍, ശാലനി സുലോചനന്‍,ധന്യ അനിലന്‍, അഞ്ജലി സതീഷ്, കെ.ബി. റെജി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story