Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൻസിൽ മുനയിൽ ലോകകപ്പ്...

പെൻസിൽ മുനയിൽ ലോകകപ്പ് മാതൃകയുമായി സൂരജ്

text_fields
bookmark_border
തൃശൂർ: പെൻസിൽ മുനയിൽ ലോകകപ്പ്‌ മാതൃകയൊരുക്കി വടക്കാഞ്ചേരി സ്വദേശി സൂരജ്‌ കുമാർ വീണ്ടും ശ്രദ്ധേയനാകുന്നു. നാടും നഗരവും ലോകകപ്പ്‌ ആരവത്തിൽ ആവേശം കൊള്ളുമ്പോൾ ഫുട്ബാൾ പ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തുന്നതാണ് ഈ കലാകാര‍​െൻറ സൃഷ്ടി. നേരത്തെ കോഴിമുട്ടക്കുള്ളിൽ നടത്തിയ മൈക്രോ പെയിൻറിങ്ങിലൂടെ യു.ആർ.എഫ്‌ നാഷനൽ റെക്കോഡ്‌ നേടിയിട്ടുള്ള ഈ കലാകാരൻ, ഒരു കടുകുമണി 714 കഷ്ണങ്ങളാക്കിയും ശ്രദ്ധനേടിയിട്ടുണ്ട്. രണ്ട്‌ എം.എം പെൻസിലിൽ മുക്കാൽ സ​െൻറീമീറ്റർ വലുപ്പത്തിലാണ് കലാകാരൻ ലോകകപ്പ്‌ നിർമിച്ചത്‌. വടക്കാഞ്ചേരി നടത്തറ ചൂൽപുറത്ത്‌ കുമാര‍​െൻറയും സുമിത്രയുടെയും മൂന്നാമത്തെ മകനായ സൂരജ്‌, അത്ഭുതപ്പെടുത്തുന്ന മറ്റുചില സൃഷ്്ടികളുടെ പണിപ്പുരയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story