Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:05 AM IST Updated On
date_range 20 Jun 2018 11:05 AM ISTവായനദിനം
text_fieldsbookmark_border
പഴുവിൽ: ചാഴൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വായന പക്ഷാചരണം സിനിമ കാരിക്കേച്ചർ താരം നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. ചിറക്കൽ ബോധാനന്ദ ഹൈസ്കൂളിൽ നടന്ന ദിനാചരണത്തിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതി കനകരാജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story