Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായന പക്ഷാചരണം

വായന പക്ഷാചരണം

text_fields
bookmark_border
കൊടകര: ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വായനപക്ഷാചരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ ഉദ്ഘാടനം ചെയ്തു. കവി സെബാസ്‌റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പക്ഷാചരണത്തി​െൻറ ഭാഗമായി ബുധനാഴ്ച രാവിലെ പത്തിന് അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story