Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:59 AM IST Updated On
date_range 20 Jun 2018 10:59 AM ISTവിദ്യാർഥികളുടെ നിരാഹാരസമരം തുടരുന്നു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് ടെക്‌നിക്കല്‍ അക്കാദമി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന നിരാഹാരസമരം തുടരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ് എ.നാഗേഷ് സമരപ്പന്തലിലെത്തി. മാനേജ്മെൻറ് ധിക്കാരം അവസാനിപ്പിച്ച് വിദ്യാർഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്ക് 70 വിദ്യാർഥികളില്‍ നിന്ന് രണ്ട് ലക്ഷം രൂപയിലധികം ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് വിദ്യാർഥികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story