Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങ് വീണ് വീട്...

തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
പുത്തൻചിറ: തെങ്ങ് ഒടിഞ്ഞ് വീണ് വീട് തകർന്നു. പുത്തൻചിറ പയ്യപ്പിള്ളി ഏലിയാ പൗലോസി​െൻറ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പകൽ വീശിയ കാറ്റിലാണ് തെങ്ങ് വീണത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശുചിത്വ അവാർഡ് ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം 83ാം നമ്പർ അംഗൻവാടിക്ക് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്മിഷ‍​െൻറ ശുചിത്വ അവാർഡ് ലഭിച്ചു. അംഗൻവാടി പ്രവർത്തകരായ വർക്കർ ടി.എസ്. ലതിയും ഹെൽപ്പർ പി.ആർ. മിനിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story