Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:56 AM IST Updated On
date_range 20 Jun 2018 10:56 AM ISTപുസ്തക വണ്ടിയുമായി വിദ്യാർഥികൾ
text_fieldsbookmark_border
പഴഞ്ഞി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ആറാം വാർഡിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രത്യേകം സജ്ജീകരിച്ച 'പുസ്തക വണ്ടി'യിൽ ഇവരുടെ വീടുകളിലെത്തിയാണ് വിതരണം നിർവഹിച്ചത്. പുസ്തക വണ്ടിയുടെ ഫ്ലാഗ്ഒാഫ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സദാനന്ദൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഷാലിൻ ചന്ദ്ര, പി.കെ. മണികണ്ഠൻ, പ്രവീൺ, പ്രോഗ്രാം ഓഫിസർ ജയശങ്കർ, അധ്യാപകരായ ഫാത്തിമ, സന്ധ്യ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story