Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിഴക്കേകോട്ട ജങ്ഷൻ...

കിഴക്കേകോട്ട ജങ്ഷൻ വികസനം

text_fields
bookmark_border
തൃശൂർ: കിഴക്കേകോട്ട ജങ്ഷൻ വികസനത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ കരാറനുസരിച്ചുള്ള തുക ഭൂവുടമകൾക്ക് നൽകാൻ കൗൺസിലിൽ തീരുമാനം. കലക്ടർ തുക നിശ്ചയിക്കുന്നതിന് മുമ്പേ കരാറുണ്ടാക്കിയെന്നും ഇതനുസരിച്ച് കോർപറേഷന് 20.5 ലക്ഷം നഷ്ടമുണ്ടാവുന്നുവെന്നുമുള്ള ആക്ഷേപം പരിശോധിക്കാനും തീരുമാനമായി. നിയമാനുസൃത നടപടികളാവാമെന്ന് പ്രതിപക്ഷം അറിയിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ സുപ്രധാന നേട്ടമായി അവതരിപ്പിച്ച ജങ്ഷൻ വികസനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെയും, ക്രമക്കേടുണ്ടെന്നുമുള്ള ആരോപണവുമായിട്ടായിരുന്നു അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നത്. സ​െൻറിന് 17.5 ലക്ഷം നിരക്കിൽ ഭൂമിേയറ്റെടുക്കാനായിരുന്നു യു.ഡി.എഫ് ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാൽ കലക്ടർ വില നിർണയം നടത്തിയപ്പോൾ 8.5 ലക്ഷമായിരുന്നു. ഇതി​െൻറ വ്യത്യാസമാണ് നഷ്ടമായി കണക്ക് കൂട്ടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story