Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttck_prd 1

tck_prd 1

text_fields
bookmark_border
കുടിശ്ശിക പുനഃസ്ഥാപിക്കാം കൊടുങ്ങല്ലൂര്‍: പീടിക തൊഴിലാളി ക്ഷേമനിധി അംശദായം കുടിശ്ശിക വരുത്തിയ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ തൊഴിലുടമകളും സ്വയം തൊഴില്‍ ചെയ്യുന്നവരും പിഴപ്പലിശ സഹിതം അംശദായ കുടിശ്ശിക അടക്കുന്നതിന് ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ അസി. ലേബര്‍ ഓഫിസില്‍ എത്തണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 0487-2364866. ഐ.ടി.ഐ പ്രവേശനം എടത്തിരുത്തി: ഗവ. ഐ.ടി.ഐ യില്‍ ദ്വിവത്സര മെട്രിക് കോഴ്‌സായ ഇലക്ട്രീഷന്‍ ട്രേഡിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇൗമാസം 25. ഫോണ്‍ : 0480-2870252, 9497068385.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story