Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുരങ്ക നിർമാണത്തിനുള്ള...

തുരങ്ക നിർമാണത്തിനുള്ള ഉരുക്ക് മോഷ്​ടിച്ചവർ പിടിയിൽ

text_fields
bookmark_border
കുതിരാൻ: തുരങ്ക നിർമാണത്തിന് കൊണ്ടുവന്ന ഉരുക്ക് മോഷ്ടിച്ചവർ പിടിയിൽ. കൊമ്പഴ സ്വദേശി അജോ കുര്യാക്കോസ്, മേരിഗിരി സ്വദേശി അജയ്കുമാർ എന്നിവരാണ് പീച്ചി പൊലീസി​െൻറ പിടിയിലായത്. പീച്ചി എസ്.ഐ വിപിൻ നായരുടെ വാഹന പരിശോധനയിലാണ് കാറിൽ ഉരുക്ക് കടത്തവേ പ്രതികൾ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story