Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവുമായി ക്വട്ടേഷൻ...

കഞ്ചാവുമായി ക്വട്ടേഷൻ സംഘാംഗം അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കഞ്ചാവുമായി ക്വട്ടേഷന്‍ സംഘാംഗം പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തളിക്കുളം കാവുങ്ങല്‍ വീട്ടില്‍ സനലാണ് തൃശൂര്‍ എക്‌സൈസി​െൻറ പിടിയിലായത്. ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ ഒത്തുകൂടുന്നവരാണ് കഞ്ചാവ് വാങ്ങാറുള്ളതെന്ന് ഇയാള്‍ പറഞ്ഞതായി എക്സൈസ് അറിയിച്ചു. കഞ്ചാവ് ചെടി നശിപ്പിച്ചു തൃശൂര്‍: കോട്ടപ്പുറത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നശിപ്പിച്ചു. 20 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടിയാണ് എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story