Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ കോവിലകത്തുംപാടം ജവഹർ കൺവെൻഷൻസ​െൻറർ: മുൻ മന്ത്രി കെ.പി.വിശ്വനാഥിന് ആദരം- 10.00 വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ സാർവധർമെമെത്രി കോപ്ലക്സ് ഒാഡിറ്റോറിയം: പി.കെ.ജി നമ്പ്യാരുടെ കലാസപര്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം- 9.30 കേരള സാഹിത്യഅക്കാദമി ചങ്ങമ്പുഴ മന്ദിരം: ചങ്ങമ്പുഴ സായാഹ്നവും രമണ സംഗമവും- 2.30 പാറമേക്കാവ് അഗ്രശാല: ജില്ലായോഗ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ യോഗ സെമിനാർ- 9.00 സാഹിത്യ അക്കാദമി െവെലോപ്പിള്ളി ഹാൾ: സംഗീത മഹായാഗം സംഘാടകസമിതി രൂപവത്കരണയോഗം- 5.00 തൃശൂർ പ്രസ് ക്ലബ് ഹാൾ: ലോകവരൾച്ച മരുവത്ക്കരണ വിരുദ്ധദിനം- 10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സഹൃദയവേദിയുടെ ഡോ.കെ.കെ. രാഹുലൻ അനുസ്മരണവും അവാർഡ് സമർപ്പണവും- 4.00 റീജനൽ തിയറ്റർ: രവീന്ദ്രൻ അനുസ്മരണം ഗീതം സംഗീതം- 5.20 നാട്യഗൃഹം: രംഗചേതനയുടം പ്രതിവാര നാടകാവതരണം. ദ് ജഡ്ജ്മ​െൻറ് -6.30 എം.ജി.റോഡ് ശ്രീശങ്കര ഹാൾ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കൺവെൻഷൻ-10.00 കൊക്കല ആർക്കിടെക്സ് ആൻഡ് എജിനീയേഴ്സ് ഹാൾ: ഹെറിറ്റേജ് സൊെസെറ്റി ഒാഫ് കേരളയുടെ സ്റ്റാമ്പ് നാണയ പ്രദർശനം- 11.00 തലക്കോട്ടുകര വിദ്യ അക്കാദമി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി ഒാഡിറ്റോറിയം: സ്കോളർഷിപ് വിതരണം- 2.30 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: സിദ്ധാർഥൻ കാട്ടുങ്ങൽ അനുസ്മരണം- 2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story