Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTകാസറ്റ് കടയില്‍ കഞ്ചാവ് വിറ്റ ഉടമ അറസ്്റ്റില്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാസറ്റ് കടയില്‍ കഞ്ചാവ് വില്‍പന നടത്തിയയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഓലക്കോട്ട് വീട്ടില്‍ ഷാജനെയാണ് (53) അറസ്്റ്റ് ചെയ്തത്. കൂടല്‍മാണിക്യം റോഡിലെ കാസറ്റ് കടയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 25ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് എസ്.ഐ എം.ഒ. വിനോദ്, ഓഫിസര്‍മാരായ ഇ.പി. ദബോസ്, കെ. ജയദേവന്‍, പി.എ. ഗോവിന്ദന്‍, എം.എല്‍. റാഫേല്‍, കെ.എ. ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story