Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുന്നാൾ നമസ്​ക്കാരം​...

പെരുന്നാൾ നമസ്​ക്കാരം​ 7.30ന്​

text_fields
bookmark_border
തൃശൂർ: ടൗൺ ഇൗദ്ഗാഹ് കമ്മിറ്റിയുടെ പെരുന്നാൾ നമസ്ക്കാരം രാവിലെ 7.30ന് തൃശൂർ സി.എം.എസ് സ്കൂൾ മൈതാനിയിൽ നടക്കും. മഴയാണെങ്കിൽ സമീപത്തെ സിറ്റിസ​െൻററിലേക്ക് ഇൗദ്ഗാഹ് മാറ്റും. തൃശൂർ ഹിറ മസ്ജിദ് ഖതീബ് മുനീർ വരന്തരപ്പള്ളി നേതൃത്വം നൽകും. നമസ്ക്കാരത്തിന് എത്തുന്നവർ വുളുവെടുത്ത് മുസല്ലയുമായി എത്തണമെന്ന് സംഘാടകർ വ്യക്തമാക്കി. ഈദ്നമസ്ക്കാരം കൊക്കാലെ ജുമാമസ്ജിദ്: ഹാഫിള് ഹസന്‍ സഖാഫി - 8.30 കൂര്‍ക്കഞ്ചേരി ജുമാമസ്ജിദ്: റഷീദ്ഫൈസി - 8.30 എം.ഐ.സി ജുമാമസ്ജിദ്: ഓണമ്പിള്ളി മുഹമ്മദ് ഫൈസി - 8.00 ഹനഫി ജുമാമസ്ജിദ്: ഇബ്രാഹിം ഫലാഹി - 8.00 വടൂക്കര ജുമാമസ്ജിദ്: ഹംസ മുസ്ലിയാര്‍ - 8.00 കാളത്തോട് ജുമാമസ്ജിദ്: അനസ് റഹ്മാൻ - 8.00 കൃഷ്ണപുരം ജുമാമസ്ജിദ്: പി.എം മുസ്തഫാ റഹ്മാനി - 8.30 ഒളരി ജുമാമസ്ജിദ്: സുധീര്‍ സഖാഫി - 8.30 പാമ്പൂര്‍ ജുമാമസ്ജിദ്: സിറാജുദ്ദീന്‍ അഷ്റഫി - 8.00 പാട്ടുരായ്ക്കല്‍ ജുമാമസ്ജിദ്: ശറഫുദ്ദീന്‍ അല്‍ഹസനി - 8.00 തോപ്പ് തിരുവാണിക്കാവ് ജുമാമസ്ജിദ്: കബീർ സുഹരി - 8.00 മുല്ലക്കര ജുമാമസ്ജിദ്: ഷൗക്കത്തലി സഖാഫി - 8.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story