Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടിന് അർജൻറീനയുടെ...

വീടിന് അർജൻറീനയുടെ പതാക നിറം

text_fields
bookmark_border
മാള: അർജൻറീന ഫുട്ബാൾ ടീമിനോടുള്ള ജ്വരം മൂത്തപ്പോൾ യുവാവ് സ്വന്തം നൽകി. മാള പള്ളിപുറം പടിഞ്ഞാറൻ മുറി എറണാകുളത്തുകാരൻ സലീമാണ് വീടിന് പതാക നിറം നൽകിയത്. പെയിൻറിങ് തൊഴിലാളിയായ സലീം ജോലി കഴിഞ്ഞെത്തിയാണ് വീടിന് പെയിൻറ് അടിച്ചത്. വേൾഡ് കപ്പിൽ അർജൻറീന തോറ്റാലും വീടി​െൻറ നിറം മാറ്റില്ലെന്ന് സലിം പറഞ്ഞു. ഇനി വീടിന് മുന്നിൽ റിബൺ കൊണ്ടൊരു പതാക പന്തലാണ് ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story