Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 11:17 AM IST Updated On
date_range 13 Jun 2018 11:17 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സംഗീത നാടക അക്കാദമി റീജനൽ തിയറ്റർ: ഇ.എം.എസ് സ്മൃതി ദേശീയ സംവാദം, ഉദ്ഘാടനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി -10.00, ടി.ആർ. ചന്ദ്രദത്ത് അനുസ്മരണം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ -11.00 തേക്കിൻകാട് മൈതാനം: തൃശൂർ ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ ഷൂട്ടൗട്ട് മത്സരം -3.00 ബാനർജി ക്ലബ് ഇൻഡോർ സ്റ്റേഡിയം: ലോകകപ്പ് ഫുട്ബാളിനോട് അനുബന്ധിച്ച് ജില്ല സ്പോർട്സ് കൗൺസിൽ നടത്തുന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story