Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വളർക്കാവ് ഓട്ടിസം കെയർ സ​െൻറർ: തൃശൂർ റൗണ്ട് ടേബിൾ നിർമിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം -10.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം. 'ദ ജഡ്ജ്മ​െൻറ്' -6.30 ചെമ്പൂക്കാവ് സിവിൽ സർവിസ് അക്കാദമി: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോ. നടത്തുന്ന ഓറിയൻറേഷൻ ക്ലാസ് -10.00 കുന്നംകുളം ഗവ. ബോയ്സ് എച്ച്.എസ് ഓഡിറ്റോറിയം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. ജില്ലാതല സെമിനാർ 'വിവാഹം, വിവാഹ മോചനം, ലിംഗനീതി' -10.00 നെല്ലങ്കര ശ്രീദുർഗ ക്ഷേത്രം ഓഡിറ്റോറിയം: ശ്രീദുർഗ സേവാസമിതിയും ക്ഷേത്രസമിതിയും വൈദ്യരത്നം ഒൗഷധശാലയുടെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് -9.00 തൃശൂർ റീജനൽ തിയറ്റർ: ഫൈൻ ആർട്സ് സൊസൈറ്റിയുടെ 'നാടക ശ്രേഷ്ഠ' പുരസ്കാര വിതരണം -6.15 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: തിരുനാൾ മഹാമഹം. ദിവ്യബലി, വചനപ്രഘോഷണം, നൊവേന -6.30, തിരുനാൾ ദിവ്യബലി -8.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story