Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുവിശേഷ പ്രവർത്തകരെ...

സുവിശേഷ പ്രവർത്തകരെ കൈയേറ്റം ചെയ്​ത രണ്ടുപേർക്കെതിരെ കേസ്​

text_fields
bookmark_border
മേത്തല: സുവിശേഷ പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. കൊടുങ്ങല്ലൂർ വി.പി തുരുത്തിൽ സുവിശേഷ പ്രവർത്തനത്തിനിടെ മൂന്നംഗ സംഘത്തെ കൈയേറ്റം ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എടവിലങ്ങ് സ്വദേശി ഗോപിനാഥനും (25) കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സുവിശേഷ പ്രവർത്തകനായ ഇരിങ്ങാലക്കുട തെക്കത്ത് പറമ്പിൽ എബ്രഹാം ജോസഫ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story