Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൂഹ നോമ്പ് തുറയും...

സമൂഹ നോമ്പ് തുറയും ഇഫ്താർ സംഗമവും

text_fields
bookmark_border
മനക്കൊടി: വെളിച്ചം മദ്യ വിമോചന സമിതി, പീപ്പിൾസ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്നു. ജമാഅത്തെ ഇസ്ലാമി തൃശൂർ ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ തൃശൂർ ഏരിയ പ്രസിഡൻറ് മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി ദുബൈ ശാഖ പ്രസിഡൻറ് എം.കെ. പുരുഷോത്തമൻ, ബി.ജെ.പി മണലൂർ ഏരിയ പ്രസിഡൻറ് സുധീഷ് മേനോത്തുപറമ്പിൽ, വത്സല കാർത്തികേയൻ, എൻ.വി. ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story