Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇക്കണ്ട വാര്യരെ...

ഇക്കണ്ട വാര്യരെ അനുസ്മരിച്ചു

text_fields
bookmark_border
തൃശൂർ: കൊച്ചിരാജ്യം പ്രധാനമന്ത്രിയും സർവോദയ നേതാവും മുൻ തൃശൂർ നഗരസഭ ചെയർമാനുമായിരുന്ന ഇക്കണ്ടവാര്യരുടെ അനുസ്മരണ സമ്മേളനം നടത്തി. സാമൂഹിക ശാസ്ത്ര കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം സർവോദയ ട്രസ്റ്റ് ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കൗൺസിൽ കോഓഡിനേറ്റർ ഹെജി എ. പല്ലൻ അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ കൺവീനർ ഇ.ഡി. ഷൈനി, ഡെയ്സി എ. പോൾ, അഞ്ജലി കൃഷ്ണ, എം.വി. അലീഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story