Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലക്ടർക്ക് ചേംബറിെൻറ...

കലക്ടർക്ക് ചേംബറിെൻറ ആദരം

text_fields
bookmark_border
തൃശൂർ: കലക്ടറായി ചുമതലയേറ്റെടുത്ത ടി.വി. അനുപമയെ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ കലക്ടറുടെ ചേംബറിലെത്തി സ്വാഗതംചെയ്തു. ചേംബർ പ്രസിഡൻറ് സി.എ. സലീം പൂച്ചെണ്ട് നൽകി. ജില്ലയുടെ കാര്യക്ഷമമായ ഭരണ നിർവഹണത്തിന് വാണിജ്യ മണ്ഡലത്തി​െൻറ സഹകരണം വാഗ്ദാനം ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സജീവ് മഞ്ഞില, വൈസ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ, ജോ. സെക്രട്ടറി സോളി തോമസ്, ട്രഷറർ ജോൺ ചിറ്റിലപ്പിള്ളി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story