Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറമദാൻ പ്രഭാഷണവും, ദുആ...

റമദാൻ പ്രഭാഷണവും, ദുആ സമ്മേളനവും

text_fields
bookmark_border
മേത്തല: സുന്നി കൾച്ചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 'വിശുദ്ധ ഖുർആൻ' വഴികാട്ടുന്നു എന്ന വിഷയത്തിൽ പ്രഭാഷണവും, ദുആ സമ്മേളനവും സംഘടിപ്പിച്ചു. ചേരമാൻ മസ്ജിദ് ഇമാം സൈഫുദീൻ അൽ ഖാസ്മി ഉദ്ഘാടനം ചെയ്തു. അബ്്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഐ.എം. കുട്ടി സുഹ്്രി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നദീർ തങ്ങൾ അൽബുഖാരി ദുആക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ സുഹ്രി, കെ.പി.എസ്. തങ്ങൾ, പി.സി. ഉസ്താദ്, സുലൈമാൻ ഉസ്താദ്, മുഹമ്മദ് സെയ്ദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story