Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതസൗഹാർദ സമ്മേളനവും...

മതസൗഹാർദ സമ്മേളനവും സമൂഹ നോമ്പുതുറയും

text_fields
bookmark_border
വടക്കേക്കാട്: കല്ലൂർ വട്ടംപാടം നാട്ടുനന്മ സാംസ്കാരിക വേദി സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് വട്ടംപാടത്ത് നടക്കുന്ന സമ്മേളനത്തിൽ 'മതവും വർഗീയതയും' വിഷയത്തിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലാമണ്ഡലം നിർവാഹക സമിതി അംഗം ടി.കെ. വാസു, കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ എന്നിവർ സംസാരിക്കും. തുടർന്ന് സമൂഹ നോമ്പുതുറയുമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story