Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
പാമ്പാടി: പാമ്പാടി നിള റെസിഡൻറ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നോമ്പുതുറയും നടന്നു. വാർഡ് അംഗം എ.എസ്. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് രാംദാസ്, സെക്രട്ടറി വി. ജയറാം, എ. കേശവൻ കുട്ടി, സത്യൻ, സുഭദ്ര കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story