Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരനെൽ കൃഷി ആരംഭിച്ചു

കരനെൽ കൃഷി ആരംഭിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആമണ്ടൂർ കാർഷിക വികസന സമിതി . ശ്രീനാരായണപുരം പഞ്ചായത്തി​െൻറ സഹകരണത്തോടെ വെഴവന അബ്ദുറഹ്മാ​െൻറ കൃഷിയിടത്തിലാണ് കരനെൽ കൃഷിക്ക് തുടക്കമിട്ടത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജിഷ നിതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വിജേഷ്, കൃഷി ഓഫിസർ മിനി, തുടങ്ങിയവർ സംസാരിച്ചു. കാർഷിക സമിതി പ്രസിഡൻറ് ശ്രീദേവി സ്വാഗതവും പ്രസിഡൻറ് അഷ്റഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story