Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിശ്രവിവാഹിതരുടെ...

മിശ്രവിവാഹിതരുടെ മക്കൾക്ക്​ പുരസ്​കാരം

text_fields
bookmark_border
തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിശ്രവിവാഹിതരുടെ മക്കൾക്ക് അഖില കേരള മിശ്രവിവാഹ സംഘം പുരസ്കാരങ്ങൾ നൽകുന്നു. ഫോൺ: 9446321626, 9446872753. ഡോക്ടറേറ്റ് നേടി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽനിന്ന് നാനോ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നന്തിക്കരയിലെ പൂയത്ത് ലക്ഷ്മി വേണുഗോപാലൻ. രാഗിണിയുടെയും പരേതനായ തലപ്പിള്ളി വേണുഗോപാല​െൻറയും മകളാണ്. ഭർത്താവ് ഹരികൃഷ്ണൻ. അമേരിക്കയിലെ യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ സാൻറിയോഗോവിലെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന് ലക്ഷ്മിയെ കേന്ദ്രസർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story