Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 11:02 AM IST Updated On
date_range 5 Jun 2018 11:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ പ്രസ്ക്ലബ് എം.ആർ നായർ മീഡിയഹാൾ: ടി.വി. അച്യുതവാര്യർ പുരസ്കാര വിതരണവും ലീലമേനോൻ അനുസ്മരണവും -10.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ലോനപ്പൻ നമ്പാടൻ ചരമവർഷികാചരണവും സ്മാരകപ്രഭാഷണവും -5.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണം -5.00 കോർപറേഷൻ ഒാഫിസ് പരിസരം: കർഷകസംഘം കർഷക സമരാഗ്നി സംഗമം -5.00 തൃശൂർ ബെന്നറ്റ് റോഡ് ജങ്ഷന്‍: കോര്‍പറേഷെൻറയും സത്സംഗിെൻറയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം -9.30 കരുവന്നൂർ സഹകരണ ബാങ്ക് നവതി മന്ദിരം: ഹരിതം സഹകരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം -4.00 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: തിരുനാൾ മഹാമഹം ദിവ്യബലി -10.30 പറപ്പൂർ നാഗത്താൻകാവ് ശ്രീ നാഗരാജക്ഷേത്രം: ദ്രവ്യകലശവും ഗോളക സമർപ്പണവും -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story