Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവർണക്കുടകൾ വിതരണം...

വർണക്കുടകൾ വിതരണം ചെയ്തു

text_fields
bookmark_border
ചാലക്കുടി: പരിയാരം ഗ്രാമപഞ്ചായത്തിലെ മൂന്നാം നമ്പർ അംഗൻവാടികളിലെ 22 കുട്ടികൾക്ക് ഡ്രിംവേൾഡ് വാട്ടർ തീം പാർക്ക് വർണക്കുടകൾ നൽകി. പരിയാരം ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എസ്. ശ്യാം അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു ആശംസകൾ അർപ്പിച്ചു. അധ്യാപിക സെലീന നന്ദി പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് മുറി തുറന്നു ചാലക്കുടി: തിരുകുടുംബ ലത്തീന്‍ പള്ളിയില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ലാസ് മുറി ഉദ്ഘാടനവും മതബോധന അധ്യയന വര്‍ഷാരംഭവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. വികാരി ഫാ. ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Show Full Article
TAGS:LOCAL NEWS 
Next Story