Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
മതിലകം: കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ, പി.വെമ്പല്ലൂർ എം.ഇ.എസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ഉന്നത വിജയം നേടി വിദ്യാർഥികളെ അനുമോദിച്ചു. അൽഅഖ്സ തുടർച്ചയായി മൂന്നാം വർഷമാണ് നൂറ് ശതമാനം വിജയം നേടുന്നത്. വിജയികളെ കാതിക്കോട് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സീഷോർ മുഹമ്മദലി, മറ്റ് ഭാരവാഹികളായ പി.എം. സുഹൈൽ, ഇ.കെ. ഷംസുദ്ദീൻ, പ്രിൻസിപ്പൽ സോണിയ, സി.ഇ.ഒ അൻവർ സാദിക്ക് എന്നിവർ അനുമോദിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിലും നൂറ് ശതമാനം വിജയം നേടിയ എം.ഇ.എസ് പബ്ലിക് സ്കൂൾ വിദ്യാർഥികളെ സെക്രട്ടറി മുഹമ്മദ് ഹസൻ, മുഹമ്മദ് ഹനീഫ്, പ്രിൻസിപ്പൽ കെ.എ. നൂർജഹാൻ എന്നിവർ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story