Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷക സമരാഗ്നി സംഗമം

കർഷക സമരാഗ്നി സംഗമം

text_fields
bookmark_border
ഇരിങ്ങാലക്കുട: കേരള കർഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറി​െൻറ കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക, കാർഷികോൽപന്നങ്ങൾക്ക് ഉൽപാദന ചെലവി​െൻറ 150 ശതമാനം തറവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കർഷകസംഘം സംസ്ഥാന വർക്കിങ്ങ് കമ്മിറ്റിയംഗം പി.ആർ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.ബി. രാജു, കെ.ജെ. ജോൺസൺ, എം. അനിൽകുമാർ, പി.എം. സുധൻ, ഐ.ആർ. ബൈജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story