Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിങ്ങോൾചിറ പാലം:...

കരിങ്ങോൾചിറ പാലം: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
മാള: കരിങ്ങോൾചിറ സ്ലൂയിസ് കം ബ്രിഡ്ജി​െൻറ നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പുത്തൻചിറ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് ഷെഫീർ കാരുമാത്ര ഉദ്ഘാടനം ചെയ്തു. പാർട്ടി പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി മിർസാദ് റഹ്മാൻ, പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാർ, സാലി സാജീർ, വി.എസ്. ജമാൽ, പി.ആർ. പോൾ എന്നിവർ സംസാരിച്ചു. ടി.എം. മജീദ്, എൻ.വി. അപ്പുകുട്ടൻ, പി.കെ. ജബ്ബാർ, ഭാസ്കരൻ പിള്ള, അലി കുഞ്ഞി, താജുദ്ദീൻ, ടി.എ. ഇസ്മാഈൽ എന്നിവർ ധർണക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story