Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉന്നത വിജയികൾക്ക്...

ഉന്നത വിജയികൾക്ക് ബാലവേദിയുടെ അനുമോദനം

text_fields
bookmark_border
മാള: മാള പള്ളിപ്പുറം ഹാപ്പി ബാലവേദിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് കിസാൻ സഭ ജില്ല പ്രസിഡൻറ് കെ.വി. വസന്ത് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ കെ.സി. സുബ്രഹ്മണ്യൻ അധ്യക്ഷ വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷക്ക് എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി അംഗം ടി.ആർ. അഖിൽ അവാർഡ് നൽകി. പുസ്തകങ്ങളും, വൃക്ഷ തൈകളും വിതരണം ചെയ്തു. എ.എം. ഹക്കീം, പി.വി. അരുൺ, കെ.വി. വിപിനൻ, പി.എ. ജോൺസൺ, ബൈജു പാറേക്കാട്ട്, ഷാൻറി ജോസഫ് തട്ടകത്ത്, ഹെൻസി ഷാജു, സാബു എരിമ്മൽ, നൗഫിയ നസീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story