Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്ഷ​ൈത്ത വിതരണം

വൃക്ഷ​ൈത്ത വിതരണം

text_fields
bookmark_border
വടക്കേക്കാട്: പരിസ്ഥിതി ദിനാചരണ ഭാഗമായി ചൊവ്വാഴ്ച നായരങ്ങാടിയിലെ കൃഷിഭവനിൽ പുളി, പ്ലാവ്, കശുമാവ് തൈകൾ സൗജന്യമായി വിതരണം ചെയ്യും. ആവശ്യക്കാർ നേരിട്ട് എത്തണം. രേഖകൾ കൊണ്ടുവരേണ്ടതില്ലെന്ന് വടക്കേക്കാട് പഞ്ചായത്ത് കൃഷി ഒാഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story