Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹരിനഗർ വെള്ളക്കെട്ട്​...

ഹരിനഗർ വെള്ളക്കെട്ട്​ ഭീതിയിൽ

text_fields
bookmark_border
തൃശൂർ: മഴക്കാലം തുടങ്ങിയതോടെ ഹരിനഗർ നിവാസികൾ വെള്ളക്കെട്ട് ഭീതിയിലായി. മഴവെള്ളം ഒഴുകി പോകുന്ന കാനകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് കാരണം. കാലങ്ങളായി വെള്ളം ഒഴുകി പോകുന്ന ചാലുകളാണ് അടച്ചിരിക്കുന്നത്. കുറച്ചു ദിവസം മുമ്പ് ഉണ്ടായ മഴയിൽ തെരുവുകളിൽ വെള്ളം നിറഞ്ഞിരുന്നു. രണ്ട് വീടുകളിൽ വെള്ളം കയറുകയും ചെയ്തു. തദ്ദേശവാസികള്‍ ഇതിനെതിരെ ആർ.ഡി.ഒക്കും മേയർക്കും പരാതി നൽകിയെന്ന് ഹരിനഗർ റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ആർ.എസ്. അയ്യർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story