Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:09 AM IST Updated On
date_range 3 Jun 2018 11:09 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂൾ: മണ്ണു പര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പും എൽ.ഐ.സിയും ചേർന്ന് നെഹ്റു പാർക്കിലെ മരങ്ങൾക്ക് സംരക്ഷണവും ബോർഡ് സ്ഥാപിക്കലും -8.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പോസ്്റ്റൽ പാർട്ട് ൈടം കണ്ടിൻജൻറ് എംപ്ലോയീസ് അസോസിയേഷെൻറ 41ാമത് സമ്മേളനം -10.00 ഹോട്ടൽ അശോക ഇൻ: തൃശൂർ ഓർത്തോപീഡിക് സൊസൈറ്റിയുെട സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ശിൽപശാല -10.00 കൊക്കാല ആർക്കിടെക്ട്സ് ആൻഡ് എൻജിനീയേഴ്സ് ഹാൾ: തൃശൂർ ഫിലാറ്റലിക് ക്ലബിെൻറ സൗജന്യ സ്്റ്റാമ്പ് നാണയ പ്രദർശനം -10.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകം 'പനി' -6.30 െപരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രം: 115ാം തിരുഹൃദയ തിരുനാൾ. പാട്ടുകുർബാന, നൊവേന -6.30, സംഘടനോത്സവം -6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story