Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോള്‍ ദുരന്തം:...

ഫിനോള്‍ ദുരന്തം: വെള്ളവും മണ്ണും വീണ്ടും പരിശോധനക്ക്​

text_fields
bookmark_border
പട്ടിക്കാട്: ഫിനോള്‍ ടാങ്കര്‍ മറിഞ്ഞ കുതിരാനില്‍ എച്ച്.ഒ.സി.എല്‍ (ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡ് ) ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. പരിശോധനക്ക് രണ്ട് ലോഡ് മണ്ണ് കൊണ്ട് പോയി. അപകടത്തിൽപെട്ട ടാങ്കറില്‍ അവശേഷിക്കുന്ന ഫിനോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണലിപ്പുഴയില്‍ നിന്നും മറ്റു ജലസ്രോതസ്സുകളില്‍ നിന്നും പരിശോധനക്ക് വെള്ളം ശേഖരിച്ചിട്ടുണ്ട് . പരിശോധനഫലം ലഭിച്ചശേഷം വിണ്ടും അവലോകനയോഗം ചേരും. ഫിനോള്‍ കലര്‍ന്ന മണ്ണ് മാറ്റിയ സ്ഥലത്ത് പുതിയമണ്ണ് ഇട്ട് നികത്തിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പി​െൻറ പ്രവർത്തനം അവസാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story