Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാറ്റിെൻറ പേരിൽ...

വാറ്റിെൻറ പേരിൽ വ്യാപാരികളെ ദ്രോഹിക്കരുത് -മർച്ചൻറ്സ് അസോസിയേഷൻ

text_fields
bookmark_border
തൃശൂർ: ജി.എസ്.ടി നിലവിൽ വന്ന ശേഷവും ഇല്ലാതായ വാറ്റ് നിയമത്തി​െൻറ പേരിൽ ആവശ്യമില്ലാത്ത റിട്ടേണുകൾ ആവശ്യപ്പെട്ട് കേരളത്തിലെ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന ജി.എസ്.ടി വകുപ്പി​െൻറ നടപടികൾ അപലപനീയമാണെന്നും സ്വതവേ വ്യാപാര നഷ്ടം സഹിച്ചു കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സർക്കാറി​െൻറ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും മർച്ചൻറ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ.എം.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. ഫ്രാൻസിസ്, ട്രഷറർ പി.എസ്. സുനിൽ, വൈസ് പ്രസിഡൻറുമാരായ എ.കെ. ഡേവിസ്, വി.വി. ജോസഫ്, എം.വി. രാജൻ, സെക്രട്ടറിമാരായ സി.പി. മുഹമ്മദ് ഹനീഫ്, എൻ.എ. ജലീൽ, ടി.എൽ. റപ്പായി, എ.ജെ. ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story