Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ: കാളിയാറോഡ്​...

നിപ: കാളിയാറോഡ്​ പള്ളിയിൽ സ്വലാത്ത്​ മാറ്റി

text_fields
bookmark_border
തൃശൂർ: ചേലക്കര പഞ്ചായത്തിലെ കാളിയാറോഡ് പള്ളിയിൽ ഞായറാഴ്ച നടത്താനിരുന്ന സ്വലാത്ത് പ്രാർഥന ചടങ്ങ് നിപ പനിയുടെ പശ്ചാത്തലത്തിൽ മാറ്റിയതായി കലക്ടർ ഡോ.എ. കൗശിഗൻ അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുൾപ്പെടെയുള്ള പതിനായിരക്കണക്കിനു പേർ പങ്കെടുക്കുന്ന പ്രാർഥന ചടങ്ങ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശം തേടിയതി​െൻറ അടിസ്ഥാനത്തിലാണിത്. കാളിയാറോഡ് പള്ളി കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചതു പ്രകാരമാണ് പ്രാർഥന മാറ്റിയതെന്നും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story