Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളെ ആദരിച്ചു

വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
തൃശൂര്‍: ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ കെ.കെ. മനോഹരന്‍ ജവഹര്‍, എം.ആര്‍. ജയശ്രീ, ഡോ.അബി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപജില്ലയില്‍ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സിയില്‍ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story