Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ പൊലീസ്​...

യുവാവിനെ പൊലീസ്​ മർദിച്ചെന്ന്​

text_fields
bookmark_border
തൃശൂർ: അധ്യാപിക ദീപ നിശാന്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ വെസ്റ്റ് എസ്.ഐ മർദിച്ചതായി പരാതി. മാള പുത്തൻചിറ സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ അനൂപ് വാർത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. സ്റ്റേഷനിൽനിന്ന് ജാമ്യം നൽകി വിടാവുന്ന കേസായിട്ടും രാത്രി മജിസ്േട്രറ്റി​െൻറ വീട്ടിൽ കൊണ്ടുപോയാണ് ജാമ്യനടപടികൾ പൂർത്തിയാക്കിയതെന്നും യുവാവ് ആരോപിച്ചു. രണ്ടാം നമ്പർ ജുഡീഷ്യൽ മജിസ്േട്രറ്റ് രവിചന്ദി​െൻറ വസതിയിൽ എത്തിച്ചാണ് ജാമ്യം അനുവദിച്ചത്. കേസ് പന്ത്രണ്ടിന് പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story