Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പെരിഞ്ഞനം: ഒന്നാം ക്ലാസ് ഒന്നാംതരമാക്കുന്നതി​െൻറ ഭാഗമായി പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. രവിപ്രകാശ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ, പെരിഞ്ഞനം സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. സത്യനാഥൻ, മാതൃസംഗമം പ്രസിഡൻറ് സ്മിത സന്തോഷ്, പ്രധാനാധ്യാപിക ഇ.ആർ. ഷീല, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് രാജേഷ്, ടി.എ. രാജശ്രീ, വി.എസ്. തുളസി, വി.വി. അമ്പിളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story