Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
വടക്കേക്കാട്: കണ്ടമ്പുള്ളി എ.എൽ.പി സ്കൂളിൽ വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. മാനേജർ മനോജ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ രക്ഷാധികാരി ജോൺ അന്തിക്കാട്ട്, തിയറ്റർ വില്ലേജ് ചെയർമാൻ എ.എ. നാരായണൻ മുൻ പ്രധാനാധ്യാപിക ഉഷ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ നവാഗതരെ സ്വീകരിച്ചു. സുനിൽ തൊഴിയൂർ നാടൻപാട്ട് അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി അബ്ദുന്നാസർ സ്വാഗതവും സിനി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story